Breaking News

പാകിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് സെനറ്റ്

മുന്‍ മന്ത്രി കെ.ബാബുവിന്റെ പി.എയായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യംചെയ്യുന്നു.നന്ദകുമാറിന്റെ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ചം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്ഭാര്യയുടെ കുടുംബക്കാര്‍ നടത്തുന്ന സ്ഥാപനമാണിതെന്നാണ് നന്ദകുമാര്‍ അറിയിച്ചിരിക്കുന്നത്. ഇത് പിന്നീട് തന്റെ ഭാര്യ ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജാക്കി ചാൻ ചിത്രം സ്‌കിപ്‌ട്രേസ് സെപ്‌റ്റംബർ 2ന് തിയേറ്ററുകളിൽ

കൊച്ചി: നിരന്തരം ശല്യം ചെയ്യുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയ 16കാരിയ്ക്ക് അയല്‍വാസിയായ യുവാവിന്റെയും സുഹൃത്തുക്കളുടെയും ക്രൂര മര്‍ദ്ദനം.പ്രേമാഭ്യര്‍ത്ഥന നടത്തി പുറകെ നടന്ന 24കാരനെതിരെ പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ലെന്നും പരാതി

തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി അടിയന്തര സര്‍വീസ് നടത്തി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആലുവ, അങ്കമാലി, ചാലക്കുടി, ഡിപ്പോകളില്‍ നിന്നും ട്രെയിന്‍ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര യാത്രാ സൗകര്യം ലഭ്യമായ സമീപപ്രദേശങ്ങളിലേയ്ക്ക് എത്തുന്നതിലേക്കായി 43 ഷട്ടില്‍ സര്‍വ്വീസുകള്‍ ഞായറാഴ്ച പുലര്‍ച്ചെ 03.30ന് ആരംഭിച്ചു.

അമ്ബലപ്പുഴ • വസ്തു തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കരുമാടി വില്ലേജ് ഓഫിസില്‍ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. വില്ലേജ് ഓഫിസര്‍ ആര്‍. രഞ്ജിത്തും അമ്ബലപ്പുഴ തെക്കു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ഏറ്റുമുട്ടി. വില്ലേജ് ഓഫിസറെ സ്ഥലം മാറ്റി. ഇരുവരും പരാതി നല്‍കി.

വെള്ളാപ്പള്ളിയെ വേദിയിലിരുത്തി പിണറായി നടത്തി കടന്നാക്രമണം രഹസ്യകൂടിക്കാഴ്ച മറച്ചുവയ്ക്കാനോ? നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്‌എന്‍ഡിപി ജനറല്‍സെക്രട്ടറിയുമായി പുനലൂര്‍ ടിബിയില്‍ മുഖ്യമന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; വെള്ളാപ്പള്ളിയെ കാണാന്‍ പിണറായി എത്തിയത് ഔദ്യോഗിക വാഹനവും സുരക്ഷയും ഒഴിവാക്കി

സിന്ധുവിനെ സ്വന്തമാക്കാന്‍ ആന്ധ്രയും തെലങ്കാനയും തമ്മില്‍ വടംവലി

സ്വര്‍ണപ്പോരില്‍ സിന്ധുവിനെ കാത്ത് മാരിന്‍

മാരിനെതിരെ പൊരുതി വീണു, സിന്ധുവിന് വെള്ളി

ചരിത്രം നേട്ടം, ഒളിംപിക്സ് ബാഡ്മിന്‍റണില്‍ സിന്ധുവിലൂടെ ഇന്ത്യക്ക് വെള്ളി

ആദ്യ ഗെയിമില്‍ പൊരുതി ജയിച്ച സിന്ധുവിന് രണ്ടും മൂന്നും ഗെയിമുകളില്‍ പിഴച്ചു; ആന്ധ്രയുടെ പുത്രി മടങ്ങുന്നത് വെള്ളി തിളക്കത്തോടെ:

vote kavys
sony

News in Focus